Monday, 6 June 2016

World Environmental Day Celebration

പരിസ്ഥിതി ദിനാഘോഷം ജൂൺ 5 


എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. 
              നമ്മുടെ സ്കൂളിലും ഈ വർഷം പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷത്തൈ നട്ടും, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്ളേക്കാർഡുകൾ കൊണ്ട് "പരിസ്ഥിതി സംരക്ഷണ ജാഥ" നടത്തിയും എല്ലാവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം : ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.)




Wednesday, 1 June 2016

Wednesday, 2 March 2016

മെട്രിക് മേളയിൽ ഒന്നാം സ്ഥാനം

ആലംകോട് പഞ്ചായത്ത്‌ മെട്രിക് മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് 





Friday, 1 January 2016

ന്യൂ ഇയർ ആഘോഷം

കേക്കും സമ്മാനങ്ങളും ആയി 2016 നെ വരവേറ്റു 




                                                                 

                                   
                                   






Friday, 4 December 2015

വായനാവസന്തം

വായനാവസന്തം - കൈയ്യെഴുത്ത് മാസിക  പ്രകാശനം 


വായനവസന്തം പരുപാടിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത്  മാഗസിനുകൾ പ്രകാശിപ്പിക്കുന്നു. 









Thursday, 3 December 2015