Monday, 20 June 2016

വായനവാരം ജൂൺ 19 - 25

വായന വാരാഘോഷം 


നമ്മുടെ സ്കൂളിലെ വായന വാരാഘോഷം സ്കൂൾ ലീഡർക്ക് ദിനപ്പത്രം 
സമ്മാനിച്ചു ആരംഭിച്ചു .
       

 കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്  തുടക്കംകുറിച്ച  പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു . അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.





       

Tuesday, 7 June 2016

world environment day -2

വൃക്ഷത്തൈ വിതരണം 

പരിസ്ഥിതി ദിനാഘോഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.










Monday, 6 June 2016

World Environmental Day Celebration

പരിസ്ഥിതി ദിനാഘോഷം ജൂൺ 5 


എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. 
              നമ്മുടെ സ്കൂളിലും ഈ വർഷം പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷത്തൈ നട്ടും, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്ളേക്കാർഡുകൾ കൊണ്ട് "പരിസ്ഥിതി സംരക്ഷണ ജാഥ" നടത്തിയും എല്ലാവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം : ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.)




Wednesday, 1 June 2016